1983ലാണ് ഇബ്രാഹിം ഈ വീട് വാങ്ങിയത്. മുൻ ഭാര്യ ക്രിസ്റ്റീൻ ഹാർട്ടുനിയൻ സിനയ്‌ക്കും മകൾക്കുമൊപ്പം ഇബ്രാഹിം ഇവിടെ താമസിച്ചിരുന്നു. ഇബ്രാഹിം മുഴുവൻ സമയവും ഗ്രൗണ്ട്കീപ്പർമാർ, വീട്ടുജോലിക്കാർ, ഡ്രൈവർമാർ, സ്വകാര്യ സുരക്ഷയ്ക്കായുള്ളവര്‍ എന്നിവരെ നിയമിച്ചിരുന്നു. റെഡ്ഫിനിലാണ് ഇത് വില്‍ക്കാന്‍ വച്ചിരിക്കുന്നത്.